എളേറ്റിൽ : മാണിക്കാറമ്പിൽ മഹല്ല് ജമാഅത്ത് (കാഞ്ഞിരമുക്ക്) വർക്കിങ്ങ് പ്രസിഡൻ്റ് പുതുപ്പറമ്പിൽ മൊയ്തീൻ കോയ മാസ്റ്റർ (70) അന്തരിച്ചു.
ഭാര്യ:അസ്മ. മക്കൾ: അജ്മൽ, അമീന, അർസിന, അംഷിദ. മരുമക്കൾ : അബ്ദുറഷീദ് അടിവാരം, സാദിഖ് എളേറ്റിൽ, അഫ്സൽ പുല്ലാളൂർ, ഷർബിന.
സഹോദരങ്ങൾ: അഹമ്മദ് കുട്ടി മാസ്റ്റർ, അബ്ബാസ്, യൂസുഫ്, അബ്‌ദുന്നാസർ, ബിച്ചായിശ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Tags:
OBITUARY