എളേറ്റിൽ: കത്തറമ്മൽ ചെറുവങ്ങാരി സി.അബ്ദുൽ നാസർ (57) നിര്യാതനായി. വലിയ പറമ്പിൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു.
പിതാവ്: സി.വി.ആലിക്കുട്ടിഹാജി.
മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ : സെക്കീന നെല്ലാംകണ്ടി. മക്കൾ: ഷാമിൽ, ഷാനിൽ, ഷാജിൽ, റഷ നാസർ. മരുമക്കൾ: സുഹൈല ബത്തേരി, വിപിലാഷ വാവാട് 16.
സഹോദരങ്ങൾ:സി.വി അഷ്‌റഫ് (ഫാമിലി ട്രേഡേഴ്സ്), അബ്ദുൽ ഖാദർ (ഖാദി), അബ്ദുൽ റഷീദ്,നൗഷദ്, ഷമീർ (ഹൈറിൻ ലേഡി),നസിമ, സറീന, റഹ്‌മത്ത്, സുബീന, മുൻഷിറ.
മയ്യിത്ത് നിസ്‌കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY