Trending

മരണം:സുഫൈജ (21)

ഉണ്ണികുളം: ഇയ്യാട് മുരിക്കണക്കുന്ന് വയപ്പുറത്ത് സിദ്ധീക്കിന്റെ മകൾ സുഫൈജ (21) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.45 ന് ഇയ്യാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right