Trending

മരണം:പറങ്കിച്ചാലിൽ തബ്‌ഷീർ

എളേറ്റിൽ: എളേറ്റിൽ കാഞ്ഞിരമുക്ക്
പറങ്കിച്ചാലിൽ കുഞ്ഞിമോയ്തീൻ എന്നവരുടെ മകൻ തബ്‌ഷീർ (33) മരണപ്പെട്ടു.

മയ്യിത്ത് നിസ്ക്കാരം
നാളെ 28-10-25 ന് ളുഹറിന് ശേഷം കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ മഹല്ല്) ജുമാ മസ്ജിദിൽ.

വിശദവിവരങ്ങൾ പിന്നീട്....
Previous Post Next Post
3/TECH/col-right