കോഴിക്കോട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയിൽ പാര ലീഗൽ വളണ്ടിയറായി സലീന എൻ.പി താമരശ്ശേരി ചുമതലയേറ്റു. മികച്ച സേവനങ്ങൾ പരിഗണിച്ച് ഇത് പത്താം തവണയാണ് ലീഗൽ വളണ്ടിയറായി തെരഞ്ഞെടുക്കുന്നത്.
കോഴിക്കോട് ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും,സബ് ജഡ്ജുമായ വൈശാഖ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. നിലവിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ സജ്ജീവ പ്രവർത്തകയാണ് സലീന.
Tags:
KOZHIKODE