Trending

ഫ്രഷ് കട്ട്;ഇന്ന് ഹർത്താൽ

താമരശേരി:ഫ്രഷ്ക്കട്ട് വിരുദ്ധ ജനകീയ സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് ഇന്ന് (ബുധൻ) ഫ്രഷ് കട്ട് പ്രശ്നം അനുഭവിക്കുന്ന മേഖലയിലയിൽ ജനകീയ ഹർത്താൽ നടത്തുമെന്ന്
സംയുക്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചു.



താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ, കുടുക്കിലുമ്മാരം,കരിങ്ങമണ്ണ ,അണ്ടോണ, -
ഓമശ്ശേരി പഞ്ചായത്തിലെ
വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, - കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ്, കരിമ്പാലക്കുന്നു, - കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ.
Previous Post Next Post
3/TECH/col-right