ചേളന്നൂർ: ചെളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ വിജ്ഞാനകേരളം ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 30-ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ മേളയിൽ 2000-ലധികം തൊഴിൽ അവസരങ്ങൾ ലഭ്യമാണ്. SSLC, ഹയർസെക്കൻഡറി, ഐ.ടി.ഐ., ഡിപ്ലോമ, ബിരുദധാരികൾ എന്നിവർക്ക് പങ്കെടുക്കാം.
📍 സ്ഥലം: ഗവ. യു.പി. സ്കൂൾ (GUPS), പടിഞ്ഞാറ്റുംമുറി, കക്കോടി
തീയതി: 19/10/2025
തൊഴിൽവാതിലുകൾ തുറക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ മേളയിൽ നേരിട്ടുള്ള അഭിമുഖം ഉൾപ്പെടെ പ്രാഥമിക തെരഞ്ഞെടുപ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, സംഘാടകരും അറിയിച്ചു.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ രേഖകളുടെ പകർപ്പുകളും സഹിതം ഹാജരാകണം.
Ph: 9207882503, 8606893104
Tags:
NARIKKUNI