നരിക്കുനി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നരിക്കുനി ഈസ്റ്റ് മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം ഞായറാഴ്ച (ഒക്ടോബർ 19) എളേറ്റിൽ അൽ മദ്റസത്തുൽ ഇസ്ലാഹിയയിൽ നടക്കും.
വൈകു: 4 മണിക്ക് വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി സി ജംഷീർ അധ്യക്ഷത വഹിക്കും. അബ്ദുല്ല അൻസാരി, ജസീൽ കൊടിയത്തൂർ, ജുബൈർ, യാസീൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
Tags:
ELETTIL NEWS