Trending

പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കെട്ടിടോദ്ഘാടനം ഇന്ന്.

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പ്ലാൻ ഫണ്ട് 2023ൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (17-10-2025) കാലത്ത് 10:30 ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു. 

ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ.എം സച്ചിൻ ദേവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും, പി.ടി.എ. എസ്.എം.സി ഭാരവാഹികളും പൗരപ്രമുഖരും സംബന്ധിക്കുന്നു.
Previous Post Next Post
3/TECH/col-right