Trending

അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരംമല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

താമരശേരി: കോരങ്ങാട് എൽ.പി സ്കൂളിലെ നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.



മരണകാരണം ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയുടെ സങ്കീർണതകൾ മൂലമാണ് എന്നാണ് പോസ്റ്റ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മകളുടെ മരണകാരണം അറിയണമെന്നാവശ്യപ്പെട്ടായിരുന്നു പിതാവ് സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത്.സംഭവുമായി ബന്ധപ്പെട്ട് സനൂപ് റിമാന്റിലാണ്.
Previous Post Next Post
3/TECH/col-right