മൈലാടിപാറക്കൽ ഉസ്സൈൻ എന്നവരുടെ ഭാര്യ ആയിഷ (57) മരണപ്പെട്ടു.
മക്കൾ:റാഷിദ് മൈലാടിപാറക്കൽ, റസീന ഈങ്ങാപ്പുഴ, റുബീന, റാഹിന പയോണ. മരുമക്കൾ:ജലാലുദീൻ ഈങ്ങാപ്പുഴ, റംഷിദ് പയോണ, രഹന കണ്ണിറ്റമാക്കിൽ
മയ്യിത്ത് നിസ്ക്കാരം നാളെ 10/9/25 വെള്ളി രാവിലെ 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY