പൂനൂർ : അവേലത്ത് സാദാത്ത് മഖാം ഉറൂസിന്റെ ഭാഗമായുള്ള സാന്ത്വന സംഗമം നാളെ വൈകിട്ട് 6:30ന് അവേലത്ത് വെച്ചു നടക്കും.
പൂനൂർ , നരിക്കുനി , കൊടുവള്ളി , ഓമശ്ശേരി , താമരശ്ശേരി സോണുകളിലെ സാന്ത്വനം പ്രവർത്തകരും വളന്റിയർമാരും സംബന്ധിക്കുന്ന പരിപാടിക്ക് അവേലത്ത് അബ്ദുൽ ഫത്താഹ് അഹ്ദൽ , അബ്ദുൽ ലത്തീഫ് അഹ്ദൽ പ്രൊഫ : സയ്യിദ് സബൂർ തങ്ങൾ ,സയ്യിദ് ഖുബൈബ് അഹ്ദൽ , ജില്ലാ സാന്ത്വനം പ്രസിഡന്റ് സാബിത് അബ്ദുല്ല സഖാഫി വാവാട് തുടങ്ങിയവർ നേതൃത്വം നൽകും.
Tags:
POONOOR