കൊടുവള്ളി: പനക്കോട് കളത്തില്‍ പരേതനായ മുട്ടായിഹാജിയുടെ മകന്‍ കളത്തില്‍ അബുഹാജി (95) നിര്യാതനായി.
ഭാര്യ:ആമിന. മക്കള്‍: ശുക്കൂര്‍, മുഹമ്മദലി, അഹമ്മദ് കുട്ടി (മുന്‍ പോസ്റ്റ് മാസ്റ്റര്‍-കത്തറമ്മല്‍ ), റഫീഖ്, ആയിശ, സറീന, അസ്മ,
മരുമക്കള്‍: സുലൈമാന്‍ ഈര്‍പ്പോണ, അശ്റഫ് ഈര്‍പ്പോണ, അബൂബക്കര്‍ ഓമശ്ശേരി, സുബൈദ നരിക്കുനി, റാബിയ കാന്തപുരം, സക്കീന മണ്ണില്‍കടവ്, ഹബീബ കൊടുവള്ളി.
സഹോദരങ്ങള്‍: പരേതനായ കുഞ്ഞാലി, മുഹമ്മദ് ഹാജി, കെടി അഹമ്മദ്കുട്ടി, കെടി ഹുസൈന്‍, കെടി ഖാദര്‍ഹാജി , കെടി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെടി ആലി, കെടി സുലൈമാന്‍, ആയിശക്കുട്ടി തച്ചംപോയില്‍, ഫാത്തിമ എളേറ്റില്‍.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍.
Tags:
OBITUARY