Trending

മരണം:വെള്ളാറമ്പിൽ പാത്തുമ്മേയി ഉമ്മ (68)

കൊടുവള്ളി: മറിവീട്ടിൽത്താഴം വെള്ളാറമ്പിൽ പാത്തുമ്മേയി ഉമ്മ (68) മരണപ്പെട്ടു.

ഭർത്താവ്:മുഹമ്മദ്‌ വെള്ളറമ്പിൽ. മക്കൾ: അബ്ദുൽ അസീസ് (സൈത്) {കിഴക്കോത്ത് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി}, സൽമ (BRC അക്കൗണ്ടൻ്റ് താമരശ്ശേരി), നസൂറ, നസീമ, ഹൈറുന്നിസ. മരുമക്കൾ: അബ്ദുൽ ബഷീർ  തേക്കുംതോട്ടം (അടിവാരം എൽ.പി സ്കൂൾ അധ്യാപകൻ), അബ്ദുള്ള പട്ടിണിക്കര,  നിസാർ നെല്ലാംകണ്ടി, ഷുഹൈബ് കരിഞ്ചോല, സാജിത ചളിക്കോട്.


മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:30ന് മറിവീട്ടിൽതാഴം ജുമാ മസ്ജിദിലും, 8മണിക്ക് പന്നൂർ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right