Trending

മരണം:കുന്നുമ്മൽ അബ്ദുൽ ജബ്ബാർ ഹാജി

പൂനൂർ: കാന്തപുരം സലാമത്ത് നഗർ മഹല്ല് മുൻ ജനറൽ സെക്രട്ടറിയും, പൗര പ്രമുഖനുമായ കുന്നുമ്മൽ അബ്ദുൽ ജബ്ബാർ ഹാജി (64) മരണപ്പെട്ടു.


ഭാര്യ: നസീറ കളത്തിങ്ങൽ. മക്കൾ: മുഹമ്മദ് ഡാനിഷ് ദുബൈ, ഡോ: അലിഫ് റഹ്മാൻ(കോഴിക്കോട് മെഡിക്കൽ കോളെജ്), ഡോ: ഫാത്തിമ (പി.വി.എസ്. ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: ഹുസ്ന സുൽത്താൻ ബത്തേരി, ഡോ: റിദ നിലമ്പൂർ, അനുഷാദിൽ സൗദി അറേബ്യ.

സഹോദരങ്ങൾ:സോഫിയ വാടിക്കൽ, അമീർ, അബ്ദുൽ ഹക്കിം, അബ്ദുൽ മജീദ്,പരേതനായ മുഹമ്മദ് ഇഖ്ബാൽ.

മയ്യിത്ത് നിസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 9:30ന് കൊയിലോത്ത് കണ്ടി (സലാമത്ത് നഗർ) ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right