Trending

മരണം : ഒതയോത്ത് അബ്ദുറഹിമാൻ (72)

എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് ഒതയോത്ത്  ഒ. അബ്ദുറഹിമാൻ (72) മരണപ്പെട്ടു.

ഭാര്യ: ജമീല പി. സി. മക്കൾ: ഫാത്തിമ, സീനത്ത്, സലീന, റിയാസ്. മരുമക്കൾ: ബഷീർ ബുസ്താനി, ജാഫർ ബുസ്താനി (എളേറ്റിൽ), ബഷീർ ചെമ്പ്രകുണ്ട, ആയിഷ റിയ വാവാട്.

മയ്യിത്ത് നിസ്കാരം നാളെ (വെള്ളി) രാവിലെ 10മണിക്ക് ചെറ്റക്കടവ് പള്ളിയിലും, 10:30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right