പന്നിക്കോട്ടൂർ: പാലങ്ങാട് കളരിക്കൽ സുലൈമാൻ (78) മരണപ്പെട്ടു. എളേറ്റിൽ വട്ടോളിയിലെ പഴകാല വ്യാപാരിയായിരുന്നു.
ഭാര്യ: ബീപാത്തു എളേറ്റിൽ വട്ടോളി. മക്കൾ: മുഹമ്മദ് ബഷീർ(AE,KSEB കുറ്റ്യാടി), റഹ്മത്ത്, ബുഷ്‌റ,
സുൽഫത്ത്. മരുമക്കൾ :ഹാജറ (ചളിക്കോട്), ഹാരിസ് (കോളിക്കൽ),മനാഫ് (മഠത്തും പൊയിൽ),സൈഫുദ്ധീൻ (കാക്കൂർ).
മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ വൈകുന്നേരം 5.30 ന് പാലങ്ങാട് ജുമാമസ്ജിദിൽ.
Tags:
OBITUARY