മങ്ങാട് : തിരുവസന്തം -1500 നെ സ്വാഗതം ചെയ്തു മങ്ങാട് ദാറുൽ അമാൻ സ്ഥാപനങ്ങളുടെ കീഴിൽ സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലി നാളെ ഞായർ വൈകുന്നേരം 4 മണിക്ക് നടക്കും.
കേരള മുസ്ലിം ജമാഅത്ത് ,SYS ,SSF,SJM,SMA എന്നീ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും സ്ഥാപന വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരക്കും . പി.അബ്ദുൽ അസീസ് സഖാഫി കണ്ണിറ്റമാക്കിൽ സന്ദേശം നൽകും.
Tags:
POONOOR