പൂനൂർ:കാന്തപുരം കൊളങ്ങരാം പൊയിൽ അബ്ദുൽ മജീദ് (45 ) മരണപ്പെട്ടു.
മാതാവ്: മറിയം. ഭാര്യ: സാജിദ മണൽവയൽ. മക്കൾ:
ഫാത്തിമ ഫിദ,സഹ് ല ജാസ്മിൻ,ആയിഷ മിന്നത്ത്.
സഹോദരങ്ങൾ:സക്കീന കെ.പി. (മുൻ മെമ്പർ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്),
മുജീബ്.കെ.പി.
20 വർഷത്തിലേറെയായി തെങ്ങുകയറ്റ തൊഴിൽചെയ്തു വരുന്ന ആളായിരുന്നു മജീദ്. ഇന്ന് രാവിലെ തെങ്ങുകയറ്റത്തിനിടെ തെങ്ങിൽ നിന്നും വീണ് മരണപ്പെടുകയായിരുന്നു.
മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന് കാന്തപുരം ജുമാ മസ്ജിദിൽ.
Tags:
OBITUARY