Trending

മരണം:വാപ്പനാംപൊയിൽ അബ്ബാസ് (48).

താമരശ്ശേരി:കോരങ്ങാട് താമസിക്കും വാപ്പനാംപൊയിൽ പരേതനായ  വി.പി. സെയ്താലിയുടെ മകൻ വി.പി അബ്ബാസ് (48) നിര്യാതനായി.

ഭാര്യ: ഷമീന. മക്കൾ: അനു റോഷൻ, മുഹമ്മദ് അനിൻ, മാജിദ ബീവി.

മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12ന് കോരങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right