താമരശ്ശേരി: കോരങ്ങാട് ആദ്യകാല പലചരക്ക് വ്യാപാരിയായ ബാവാട്ടു ചാലിൽ മൊയ്തീൻ കുഞ്ഞി ഹാജി (88) നിര്യാതനായി.
ഭാര്യ: പാത്തുമ്മ. മക്കൾ: ലൈല, റസിയ, ഫസൽ, ഷഫീന, ഫാസിൽ. മരുമക്ക ൾ : അബുഹാജി ചളിക്കോട്, പരേതനായ ഉമ്മർ ഹാജി കാന്തപുരം, തസ്ലീന,
യൂസുഫ് എളേറ്റിൽ, നാജിയ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകു 3 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY