Trending

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

പന്നിക്കോട്ടൂർ:കുണ്ടുങ്ങരപാറ ദാറുൽ ഉലൂം മദ്രസ കമ്മിറ്റി സംഘടിപ്പിച്ച എഴുപത്തി ഒൻപതാമത് സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ മഹല്ല് പ്രസിഡൻറ് മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങര ദേശീയ പതാക ഉയർത്തി.

മദ്രസയിലെ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായി.ആശംസ അർപ്പിച്ചുകൊണ്ട് അബ്ബാസ് കുണ്ടുങ്ങര, ഹാരിസ് പി ടി എന്നിവർ സംസാരിച്ചു. തുടർന്ന് മധുരം നൽകുകയും ചെയ്തു.
Previous Post Next Post
3/TECH/col-right