കിഴക്കോത്ത്:പന്നൂർ ഈസ്റ്റ് എ എം എൽ പി സ്കൂൾ രക്ഷിതാക്കൾക്കുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം റംല ടീച്ചർ നടത്തി. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി ക്ലാസിന് നേതൃത്വം നൽകി.
കെ.ഒ മജീദ് മാസ്റ്റർ , സനിത,
സലീന ടീച്ചർ , ജസിയ ടീച്ചർ,ജസ്ന ടീച്ചർ,ഷാദിയ ടീച്ചർ,ജയശ്രീ ടീച്ചർ, നൗഷിദ ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:
EDUCATION