എളേറ്റിൽ: എളേറ്റിൽ വട്ടോളി കാവിന്റെ ഉമ്മാരത്ത് പരേതനായ രാരുകുട്ടിയുടെ മകൻ വി.പി.കെ. രാജീവ് (55) മരണപ്പെട്ടു. എളേറ്റിൽ വട്ടോളിയിലെ പച്ചക്കറി കച്ചവടക്കാരനായിരുന്നു.
ഭാര്യ: ബീന. മക്കൾ:നേഹ, ഹർഷ.
സഹോദരങ്ങൾ: വിജയൻ, ഭരതൻ, ഷാജു, ലക്ഷ്മി, കമല, മാധവി, പ്രസന്ന, പരേതനായ ശിവശങ്കരൻ.
സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY