എളേറ്റിൽ:സ്കോപ്പ് എളേറ്റിൽ പ്രവാസി സംഗമവും SSLC,+2,LSS,USS,NMMS വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
ചെയർമാൻ എം.എ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ഖത്തർ കെ.എം.സി.സി പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു.
ഡോ. വി.ഒ.ടി. അബ്ദുറഹിമാൻ,കെ.പി. അബ്ദുൽ കരീം തുടങ്ങിയ പ്രവാസി പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ എൻ.സി. ഹുസൈൻ മാസ്റ്റർ സ്വാഗതവും, ഖമറുദ്ധീൻ മാസ്റ്റർ നന്ദി യും പറഞ്ഞു.
Tags:
ELETTIL NEWS