Trending

മരണം:പൂക്കാട്ട് പുറായിൽ അബ്ദുറഹിമാൻ ഹാജി( 65)

എളേറ്റിൽ:കത്തറമ്മൽ പൂക്കാട്ടു പുറായിൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ പൂക്കാട്ടു പുറായിൽ അബ്ദുറഹിമാൻ ഹാജി (65) മരണപ്പെട്ടു. 

മാതാവ്:ഫാത്തിമ. ഭാര്യ:ആമിന ഹജ്ജുമ്മ.മക്കൾ:സഹദ്,സാബിത്ത്, ഹബീബ, പരേതയായ സീനത്ത്. മരുമക്കൾ: ചാലിൽ അശ്രഫ് അവേലം, സുബൈർ കാന്തപുരം, ഐഫുന, ഹിബാനാജി കിഴക്കോത്ത്.

സഹോദരങ്ങൾ: അബ്ദുൽ മജീദ്, മുഹമ്മദ്, സലീം, അബ്ദുല്ല, ബഷീർ, ഗഫൂർവാണി, നഫീസ, മൈമൂന.

മയ്യിത്ത് നിസ്കാരം  ഇന്ന് ഉച്ചക്ക് 1 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right