പന്നിക്കോട്ടൂർ: പാലങ്ങാട് പൂളക്കാപറമ്പ് തൊണ്ട്യാപാറയിൽ അഹമ്മദ് കുട്ടി (82) മരണപ്പെട്ടു.
ഭാര്യ: കുഞ്ഞായിഷ. മക്കൾ: അഷ്‌റഫ്, അസീസ്, നസീറ. മരുമക്കൾ: ബഷീർ (കൊറോത്തുപോയിൽ), റാഫിയ (മടവൂർ മുക്ക്), റാഷിദ (മങ്ങാട്).
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY