എളേറ്റിൽ: ലഹരിയെന്ന മാരക വിപത്തിനെതിരെ എളേറ്റിൽ കണ്ണിറ്റമാക്കിൽ പ്രദേശത്ത് അമ്മ കൂട്ടാഴ്മ സംഘടിപ്പിച്ചു.100 ൽ പരം അമ്മമാരും, വിദ്യാർഥികളും പങ്കെടുത്തു.കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ സുജിത്ത് പരിപാടി ഉദ്ഘാടനം
ചെയ്തു.ലഹരി വിരുദ്ധ ക്യാമ്പയിനർ ഹബീബ് എളേറ്റിൽ അദ്ധ്യക്ഷത വഹിച്ചു.
എക്സൈസ് ഓഫീസർലത മോൾ ക്ലാസെടുത്തു. സിവിൽ പോലീസ് ഓഫീസർ രമ്യ അശ്വന്ത് മുഖ്യാതിഥിയായി. മുൻ പഞ്ചായത്ത് പ്രസിഡന്റും, മഹല്ല് കമ്മറ്റി വൈ.പ്രസിഡന്റ്
എൻസി ഉസ്സയിൻ മാസ്റ്റർ,
സൗദ എസ് ഐ നാസർ എടി ,വാർഡ് മെമ്പർ റസീന ടീച്ചർ, മുൻ വാർഡ് മെമ്പർ സജിത രവി , ഷൈമ , ഷൈനി, മാഷിത, ആരിഫ, സന്ധ്യ, ഗീത സാബിറ എന്നിവർ പരിപാടിയിൽ പക്കെടുത്തു.
ഫാത്തിമ്മ ടീച്ചർ സ്വഗതവും,സീനത്ത് എടി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS