Trending

മരണം:പേരടി അബൂബക്കർ ഹാജി

നരിക്കുനി:കാവുംപൊയിൽ പേരടി അബൂബക്കർ ഹാജി(62) മരണപ്പെട്ടു.

ഭാര്യ: സൽമ. മക്കൾ: മിഥിലാജ്, മിഹിജഹ്. മരുമക്കൾ:മെഹന, നസ്രിൻ.

മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി അസർ നിസ്കാരത്തിന് ശേഷം അത്തിക്കോട് ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right