എളേറ്റിൽ:ഒഴലക്കുന്ന് പരേതനായ എൻ. കെ.സി. അഹമ്മദ് ഹാജിയുടെ മകൻ എൻ. കെ.സി. അബ്ദുറഹിമാൻ (56) മരണപ്പെട്ടു.
ഭാര്യ: ബുഷ്‌റ ഓമശ്ശേരി. മക്കൾ: റിയാസ് (ജിദ്ദ), ശഹല ഫെബിൻ വള്ളിയോത്ത്. മരുമക്കൾ: ജിഷാദ് വള്ളിയോത്ത്, ശഹന മടവൂർ മുക്ക്.
സഹോദരങ്ങൾ: ഖദീജ ബീവി പന്നൂർ, മൊയ്തീൻ, ഉസ്സയിൻ കുട്ടി, അബ്ദുസ്സലാം,സൗദ കുറ്റിക്കടവ് .
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY