ആവിലോറ: വഴിക്കടവ് മഹല്ല് സെക്രട്ടറിയും ആവിലോറ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയുമായ റിട്ടയേർഡ് അധ്യാപകൻ കളത്തിങ്ങൽ മുഹമ്മദ് (68) മരണപ്പെട്ടു.
ഭാര്യ: കരിമ്പാരകുണ്ടത്തിൽ ആമിന. മക്കൾ:മുബീന (GHSS പൂനൂർ), അബ്ദുൽ മുജീബ് (MJHSS എളേറ്റിൽ ), മുനവ്വിർ (ദമാം), മുബഷിർ (ഇഖ്റ ഹോസ്പിറ്റൽ). മരുമക്കൾ: ഇൽയാസ് (GHSS നരിക്കുനി ) ഹസ്ന കാരശ്ശേരി, ഹസ്ന പെരിയങ്ങാട്, ഫഹ്‌മദ തിരൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് വഴിക്കടവ് ജുമാ മസ്ജിദിൽ.
Tags:
OBITUARY