Trending

മരണം :വിളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)

പന്നൂർ : വിളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90) നിര്യാതനായി.

ഭാര്യ: ആയിശ. മക്കൾ:മാധ്യമ പ്രവർത്തകൻ സിദീഖ് വി.പി ( പന്നൂർ ), 
കിഴക്കോത്ത് പതിനാലാം വാർഡ് അംഗം വി.പി അഷ്റഫ്, സഫിയ ഒഴലക്കുന്ന്, ആസ്യ. മരുമക്കൾ : ഒഴലക്കുന്ന് സുലൈമാൻ മുസ്ലിയാർ, സലീന കൂടത്തായി, റസീന പാലോളിത്താഴം.
 
മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right