Trending

വായന വാരാചരണം

എളേറ്റിൽ: എളേറ്റിൽ എം. ജെ. എച്ച്. എച്ച്. സിൽ വായന വാരാചരണത്തിന്റെ ഭാഗമായി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അറിവെഴുത്ത്, പ്രശ്നോത്തരി,വായന കുറിപ്പെഴുത്ത്,  എല്ലാ ക്ലാസ്സുകളിലും  ലൈബ്രറി പദ്ധതി തുടങ്ങിയ വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിച്ചു.

ക്ലാസ്സ്‌ ലൈബ്രറികളുടെ സ്കൂൾ തല ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ പി. കെ. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. തമ്മീസ് അഹമ്മദ്‌,ഷാനവാസ്‌ പൂനൂർ, ജവാദ് കാന്തപുരം, ഏ. എസ് അമൃത, എം സി യൂസുഫ്,താജുദ്ധീൻ എളേറ്റിൽ, കെ. സി ജലീൽ,  വിദ്യാർത്ഥികളായ കെ. കെ അജ് വ, സി. പി സയാൻ,  ആമിഷ്, ഇഷ സൈൻ, മേസിയ, താശിൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right