എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ നിലവിൽ ഒഴിവുള്ള
എൽ.പി.എസ്.ടി / യു.പി.എസ്.ടി / യു.പി(ഹിന്ദി) എന്നീ തസ്തികകളിലേക്ക്
ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എൽ.പി.എസ്.ടി / യു.പി.എസ്.ടി അഭിമുഖം 13.06.2025 വെള്ളിയാഴ്ച
10 മണിക്കും, യു.പി(ഹിന്ദി) അന്നേ ദിവസം 2:30നും സ്കൂളിൽ വെച്ച് നടത്തുന്നു.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം
കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.
ഫോൺ നമ്പർ : 9645390940
Tags:
CAREER