പൂനൂർ:പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷിക ക്ലബും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി നട്ടു വളർത്തിയ കപ്പ വിളവെടുപ്പ് നടത്തി.
ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കെ പി അഭിലാഷ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, വി എം ശിവാനന്ദൻ, വി എച്ച് അബ്ദുൽസലാം, കെ കെ നസിയ, കെ രാജി, സി പി റെജിന എന്നിവർ സംസാരിച്ചു.
Tags:
POONOOR