Trending

മരണം : ഈങ്ങാപ്പാറയിൽ അബ്ദുറഹിമാൻ ഹാജി (76).

പന്നിക്കോട്ടൂർ: പാലങ്ങാട് കാരപ്പറമ്പിൽ താമസിക്കും ഈങ്ങാപ്പാറയിൽ അബ്ദുറഹിമാൻ ഹാജി (76) മരണപ്പെട്ടു

ഭാര്യ: സുലൈഖ പുല്ലാഞ്ഞോളി. മക്കൾ: നിജാസ് റഹ്മാൻ (വമ്പു) , സൈറ, ബീന, സജ്ന. മരുമക്കൾ: മുഹമ്മദ് മാളിയേക്കൽ (ബറോണ എളേറ്റിൽ), യൂനുസ് (അത്തോളി), സാജിദ് (ബാലുശ്ശേരി), നസ്ലിൻ(നാദാപുരം).

മയ്യിത്ത് നിസ്കാരം നാളെ(10-06-2025) രാവിലെ 8 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right