Trending

പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡിൻറെ പ്രവർത്തി ആരംഭിച്ചു.

കൊടുവള്ളി : കൊടുവള്ളി നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ പരപ്പൻപൊയിൽ - കാരക്കുന്നത്  റോഡിൻറെ പ്രവൃത്തി ആരംഭിച്ചതായി കൊടുവള്ളി എം.എൽ.എ. ഡോ:എം. കെ. മുനീർ അറിയിച്ചു.

നാലു പഞ്ചായത്തുകളെയും ഒരു  മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡിൻ്റെ വൈഡനിംഗ് പ്രവർത്തികളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്.അത് സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right