എളേറ്റിൽ: എ. എം. എൽ. പി. എളേറ്റിൽ ഈസ്റ്റ് സ്കൂളിലെ ഈ വർഷത്തെ എൽ. എസ്. എസ് സ്കോളർഷിപ് നേടിയ ആദിദേവിന്റെ വിജയാഘോഷം സ്കൂളിൽ നിന്നും കേക്ക് മുറിച്ചു ആഘോഷിച്ചു.
സബ്ജില്ലാ കലാ കായിക രംഗത്തും മികച്ച പ്രഘടനം കാഴ്ച വെച്ച കുട്ടിയാണ് ആദിദേവ്.തുവ്വക്കുന്നുമ്മൽ ജിജീഷ് പി. ടി ജിജിന എന്നിവരുടെ മകനാണ്.
സ്കൂൾ ഹെഡ്മാസ്റ്റർ സാലിമാസ്റ്റർ, ആരിഫ ടീച്ചർ, രഷ്ല ടീച്ചർ, ഫിർനാസ് മാസ്റ്റർ, ഫൗസിയ ടീച്ചർ, ദിൽഷാന ടീച്ചർ, മാതാവ് ജിജിന സംബന്ധിച്ചു.
Tags:
EDUCATION