എളേറ്റിൽ: എളേറ്റിൽ ജി എം യു പി സ്കൂൾ കലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി "മെഹക്ക്" മെഹന്ദി ഫെസ്റ്റ് നടത്തി.
പ്രധാന അധ്യാപകൻ എം വി അനിൽകുമാർ സമ്മാന ദാനം നടത്തി. സീനിയർ അസിസ്റ്റൻറ് എം ടി അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി വി , സി അബ്ദുറഹിമാൻ, ഫാരിദ, അരുൺജിത്ത്, സവിത എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION