Trending

നെരോത്ത് - ഗ്രെയ്‌സ് വാലി റോഡ് ഉദ്ഘാടനം ചെയ്തു.

ഉണ്ണികുളം: ജനകീയ കൂട്ടായ്മയിൽ പൂർത്തീകരിച്ച ഉണ്ണികുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട നെരോത്ത് - ഗ്രെയ്‌സ് വാലി റോഡ്  ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സാജിതയുടെ സാന്നിധ്യത്തിൽ ഉണ്ണികുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര ഏറാടിയിൽ നിർവഹിച്ചു.

പഞ്ചായത്തിൻറെ ഭാഗത്തു നിന്നും ഒരു ഫണ്ടും ലഭിക്കാത്തതിനാൽ  ഉണ്ണികുളം  ഗ്രാമപഞ്ചായത്ത്  പതിനൊന്നാം വാർഡിലെ ഗ്രെയ്സ് വാലി ജനകീയ കൂട്ടായ്മയാണ് ഈ റോഡിൻറെ ആവശ്യമായ ഫണ്ട് കണ്ടെത്തിയത്. 
Previous Post Next Post
3/TECH/col-right