Trending

പൂനൂരിൽ ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടും : പ്രതികരണവേദി കൂട്ടായ്മ

പൂനൂർ: മാരക വിപത്തായി മാറിയ ലഹരിക്കെതിരെ പൂനൂരിലും പരിസരപ്രദേശങ്ങളിലും വിൽപ്പനയും ഉപയോഗവും പൂർണമായും തടിയുന്നതിന് ആവശ്യമുള്ള ഇടപെടലുകൾ നടത്തുന്നതിന് കക്ഷിരാഷ്ട്രീയ, മതഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കാൻ പ്രതികരണവേദി കൂട്ടായ്മ രൂപം നൽകി. 

അടുത്ത തലമുറയെ ഇതിൽ നിന്നും രക്ഷപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ബാധ്യതയായി കണക്കാക്കി ഇതിൽ പങ്കാളികളാകണമെന്ന് പ്രതികരണവേദി കൂട്ടായ്മ ആവശ്യപ്പെട്ടു.വരും ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ട പ്രതിഷേധ സംഗമങ്ങളും, കുട്ടായിമയും നടത്തുവാൻ തീരുമാനമായി.
Previous Post Next Post
3/TECH/col-right