Trending

ലാക്രോസ് : കേരളത്തെ ശ്രീജിത്ത്‌ നയിക്കും.

ഈ മാസം  7 മുതൽ 9 വരെ രാജസ്ഥാനിലെ ഉദയ്പ്പൂരിൽ നടക്കുന്ന ദേശീയ സീനിയർ ലാക്രോസ്  ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള പുരുഷ ടീമിനെ ആർ. ശ്രീജിത്ത്‌ നയിക്കും.  

ടീം അംഗങ്ങൾ : ജി. എബി (വൈസ് ക്യാപ്റ്റൻ), റോഷൻ ഡി സിൽവ, എം. രാജ, എ. സോജൻ ജെയിംസ്, എസ്. മുഹമ്മദ്‌ ഷിനാസ്, എസ്. ശ്രീകാന്ത്, വി. പി മനു 
കോച്ച് : പി. കെ സുകുമാരൻ      മാനേജർ : പി. ഷഫീഖ്
Previous Post Next Post
3/TECH/col-right