പൂനൂര്‍  :  ഉണ്ണികുളം  ഗ്രാമ പഞ്ചായത്ത്  ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന  LSS പരിശീലന പരിപാടിയുടെ ക്ലസ്റ്റര്‍ തല ഉദ്ഘാടനം മങ്ങാട്  എ യു പി സ്കൂളില്‍  വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ റഹീം  നിര്‍വ്വഹിച്ചു.
പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് അധ്യക്ഷത വഹിച്ചു . ഇംഗ്ലീഷ് ട്യൂട്ടര്‍ അഫ്താഷ് മാസ്റ്റര്‍  ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.ഷബീറലി മാസ്റ്റര്‍ , മക്കിയ്യ ടീച്ചര്‍ , ജംഷിയ ടീച്ചര്‍  , നാഫി മാസ്റ്റര്‍ , രശ്മി ടീച്ചര്‍  എന്നിവര്‍  ആശംസകള്‍ അറിയിച്ചു
സീനിയര്‍ അസിസ്റ്റന്‍റ് എ കെ ഗ്രിജീഷ് മാസ്റ്റര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഖമറുല്‍ ഇസ്ലാം മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
Tags:
EDUCATION