Trending

മരണം:കുന്നുമ്മല്‍ പ്രീതി (49)

ഉണ്ണികുളം:മങ്ങാട് കുന്നുമ്മല്‍ രാജന്റെ ഭാര്യ പ്രീതി (49) മരണപ്പെട്ടു.

മക്കള്‍ : ജിതിൻ രാജ്, ഗായത്രി രാജ്.

സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right