പൂനൂർ:കാന്തപുരം
നൊച്ചികുന്നുമ്മൽ പരേതനായ അബ്ദുറഹിമാൻ ഹാജിയുടെ മകളും, പരേതനായ പുഴക്കൽ അബ്ദുള്ള ഹാജിയുടെ ഭാര്യയുമായ ആമിന ഹജ്ജുമ്മ (86) അന്തരിച്ചു.
മക്കൾ:മൊയ്തീൻ ഹാജി(വ്യാപാരി വ്യവസായി ഏകോപന സമിതി),
അബ്ദുറഹ്മാൻ (ജിദ്ദ), അബ്ദുൽ അസീസ് (PA സ്റ്റോർ പൂനൂർ),
ഷറീജ് (PA ഫ്ലോർമിൽ),ഖദീജ ഇയ്യാട്,പാത്തുമ്മ എളേറ്റിൽ,ഷരീഫ എസ്റ്റേറ്റ് മുക്ക്,സഫിയ നരിക്കുനി.
മരുമക്കൾ:സുലൈമാൻ ഇല്ലത്ത്,മുഹമ്മദ് മാസ്റ്റർ എളേറ്റിൽ,സുലൈമാൻ മാസ്റ്റർ എസ്റ്റേറ്റ് മുക്ക്,മുഹമ്മദ് മാസ്റ്റർ പാറന്നൂർ,സൈനബ ഇയ്യാട്,സീനത്ത് ചളിക്കോട്,ഷംല ചമ്പ്രക്കുണ്ട,ഷംന എളേറ്റിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് പൂനൂർ ടൗൺ ജുമാ മസ്ജിദിലും,
ഖബറടക്കം 5 മണിക്ക് ഞേറപ്പൊയിൽ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിലും.
Tags:
OBITUARY