Trending

മരണം:ആശാരിതൊടുകയിൽ ആയിഷ (85).

എളേറ്റിൽ:എളേറ്റിൽ വട്ടോളി ആശാരിതൊടുകയിൽ പരേതനായ കോയാമുകുട്ടി ഹാജിയുടെ ഭാര്യ ആയിഷ (85) മരണപ്പെട്ടു.

മക്കൾ: അബ്ദുസ്സലീം,ഫാത്തിമ, സൈനബ, സകീന. അബ്ദുള്ള കെ.കെ.(കട്ടിപ്പാറ), ആലിക്കുട്ടി കോട്ടക്കൽ (മലപ്പുറം), അബ്ദുസ്സലാം (ചെമ്പ്രകുണ്ട),ബുഷ്‌റ എസ്റ്റേറ്റ്മുക്ക്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:15 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right