300 പേർക്ക് സൗജന്യ റെസിഡൻഷ്യൽ കോച്ചിംഗ് ലഭ്യമാവുന്ന SAATT കോഴിക്കോട് ജില്ല പ്രവേശന പരീക്ഷ 2024 ഡിസംബർ 22 ഞായർ രാവിലെ 10:00 മണിക്ക് FAROOK HSS - Plus 2 Block,FAROOK College,Kozhikode വെച്ച് നടക്കുന്നതാണ്.
നിലവിൽ 7, 10,+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ താഴെ നൽകിയ ലിങ്കിൽ റജിസ്റ്റർ ചെയ്ത ശേഷം പരീക്ഷ ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇന്റഗ്രെറ്റഡ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി , NEET റിപ്പീറ്റ് ബാച്ച് എന്നിവയിലേക്ക് പ്രവേശനം നൽകും.
Registration Link👇
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ.
+91 9778526817 | +91 8431515870