Trending

മരണം:സി.കെ. സൈത് (70).

ആവിലോറ:കോട്ടക്കൽ   സി.കെ. സൈത്  (70) നിര്യാതനായി.

ഭാര്യ: ബീപാത്തു. മക്കൾ:അബ്ദുൽ അസീസ്, റഫീഖ്,സുബെർ,റുബീന. മരുമക്കൾ:ഷാജഹാൻ (പന്നൂർ), ഷാഹിദ,  സൈഫുന്നിസ, നസീറ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക്‌ കോട്ടക്കൽ  ജമാ മസ്ജിദിലും, 8:30 ന് ഉരുളിക്കുന്ന്  ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right