പൂനൂർ: കോളിക്കൽ ജംഷിദ് ഫ്ളോർ മില്ല് ഉടമ വടക്കേ പറമ്പിൽ വി.പി. ജമാലുദ്ദീൻ (73) നിര്യാതനായി.
ഭാര്യ: ഫൗസിയ. മക്കൾ: ജംഷിദ് വി.പി, ഷബ്ന വി.പി (അധ്യാപിക എ എം.എൽ.പി.സ്കൂൾ തേക്കും തോട്ടം), ആഷിബ് വി.പി (അബൂദാബി).
മരുമക്കൾ: പി ടി. മുഹമ്മദ് യാസിർ (അധ്യാപകൻ എം.ജെ.എച്ച്.എസ് എളേറ്റിൽ), നിഹ് ല റഹ്മാൻ കാരക്കുന്ന്.
സഹോദരി: പരേതയായ നഫീസ.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ ) രാവിലെ 10.30 കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY