കൊടുവള്ളി:കത്തറമ്മൽ പന്നിയങ്ങാട്ട് പറമ്പിൽ താമസിക്കുന്ന അണ്ടോണ പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ (അദുറു - 70) മരണപ്പെട്ടു.
ഭാര്യ:പാത്തുമ്മേയ്. സഹോദരങ്ങൾ: ജബ്ബാർ, ആസിയ, സുബൈദ, പരേതനായ സലാം.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും, 10 മണിക്ക് അണ്ടോണ ജുമാ മസ്ജിദിലും.
Tags:
OBITUARY